ഇത് ഏവര്‍ക്കും ദര്‍ശനമേകും അയ്യപ്പന്‍…. No ratings yet.

പലക്കാട് ജില്ലയിലെ മംഗലകുന്ന് തറവാട്ടിലാണ് തലയെടുപ്പുള്ള അയ്യപ്പന്റെ വാസം.മംഗലാംകുന്ന് ആനപ്രേമികള്‍ക്കും പൂരപ്രമേികള്‍ക്കും അത്ര പുത്തരിയല്ല,
ഭംഗിയുള്ള കൊമ്പുകള്‍ ഉയര്‍ന്ന മസ്തകം നീളന്‍ തുമ്പിക്കൈ വെള്ളിക്കെട്ടിയ രോമങ്ങള്‍ നിറഞ്ഞ വാല്‍ മഗംലാകുന്ന് അയ്യപ്പന്റെ സൗന്ദര്യം ഇങ്ങ് തെക്കന്‍ ജില്ലകളിലും വ്യാപിക്കുന്നു.ലക്ഷണത്തികവും മികച്ച തലയെടുപ്പുമുള്ള അയ്യപ്പന്‍ ഉത്സവപറമ്പുകളില്‍ താരമാണ്

Please rate this