നാടുവിട്ടു ദൂരെ പോകാന്‍ കഴിയൂലാന്ന് മസിനി; ഇതും ഒരാനയുടെ വാശി..!! No ratings yet.

നാടും കൂടും വിട്ട് അകലെ പ്പോയാല്‍ അങ്ഹനെ സുഖമായി ജീവിക്കാന്‍ കഴിയോ ഇത് ഒറാനയുടെ ചോദ്യമാണ് കാടിളക്കി നടന്നവളെ അടക്കിയിരുത്തിയവരോടുളള മസിനിയുടെ ചോദ്യം

ഭക്തരെ പേടിപ്പിച്ച് ഓടിക്കുകയും പാപ്പാനെ ചവിട്ടിക്കൊല്ലുകയും ചെയ്തതോടെ പ്രശ്‌നക്കാരിയായി മാറിയ മസിനിയുടെ കഥ

2007ല്‍ 3 മാസം പ്രായമുള്ളപ്പോഴാണ് മുതുമലയിലെ കാര്‍ഗുഡിവ നത്തില്‍ നിന്നഒറ്റപ്പെട്ട നിലയില്‍ മസിനിയൈ കണ്ടെത്തുന്നത്.വനംവകുപ്പ് ആനയെ പാപ്പാനായ ബൊമ്മന് കൈമാറി. 9 വയസുവരെ ബൊമ്മനും കുടുംബത്തിനുമൊപ്പം മസിനി സുഖമായി ഴിഞ്ഞു.

Please rate this