കേരളത്തില്‍ ആന പിടുത്തം നിര്‍ത്തിയപ്പോഴാണ് നല് നാടന്‍ ആനമുഖങ്ങള് തേടി അന്യസംസ്ഥാനങ്ങളിലേക്ക് ആനക്കമ്പക്കാര്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്.അത്തരത്തില്‍ മിടുമിടുക്കുള്ളൊരു കൊമ്പനെ തേടിയിറങ്ങിയ ആതിര രവി കര്‍ണാടക വനമേഖലകളില്‍ നിന്ന് കണ്ടെത്തിയവാണ് വിനായകന്.