അതിരാണി…നാവ് കറുപ്പിക്കും കായ No ratings yet.

അതിരാണി കലദി മഷിക്കായി ചെടി തൊടുകാര തോട്ടുകാര ഖരപുത്രി ജാലസ്‌നാനി തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന അതിരാണിയെ നമ്മുടെ നെടുമങ്ങട്ടുകാരാണ് കലദി എന്ന് വിളിക്കുന്നത് മധ്യതിരുവിതാംകൂറിലെത്തുമ്പോള്‍ കലദി കലംപൊട്ടിയാകും.കലത്തിന്റെ ആകൃതിയിലുള്ള കായകള്‍ പഴുത്തു പാകമാകുന്നതോടെ പൊട്ടിപിളര്‍ക്കും അതുകൊണ്ടാണ് ഇതിനെ കലംപൊട്ടിയെന്ന് വിളിക്കുന്നത്രെ

Please rate this