കേരളത്തെ വലിഞ്ഞുമുറുക്കിയ ധൃതരാഷ്ട്രാലിംഗനം No ratings yet.

പുരാണത്തിലെ ധൃതരാഷ്ട്രരെ പോലെ തന്നെ ആലിംഗനം ചെയ്ത് കൂറ്രന്‍ വൃഷണങ്ങലെ പോലും നശിപ്പിക്കുന്ന കളചെടിയയാതിനാലാണ് ഇതിനെനമ്മള് ധൃതരാഷ്ട്ര പച്ച എന് വിളിക്കുന്നത്.അമേരിക്കയില്‍ നിന്ന എത്തിയ മൈക്കനേനിയ അഅസ്‌ട്രേസിയെ കുടുംബത്തില്‍പ്പെട്ടതാണ് അമേരിക്കന് വള്ളിയെനനും കൈപ്പുവള്ളിയെന്നും നാട്ടിന്‍പുറങ്ങളില്‍ ഇതിനെ അറിയപ്പെടുന്നുണ്ട്

Please rate this