ലോകത്തിലേറ്റവും അപകടകാരിയായ ബോക്‌സര്‍ No ratings yet.

കൃത്യമായ പഞ്ചുകളോടെ ആരാധകരുടെ ഹൃദയത്തിലേറിയ ബോക്സര്‍.
മൈക് ജെറാള്‍ഡ് ടൈസണ്‍ ജനനം 1966 ജൂണ്‍ 30ന് അമേരിക്കയില്‍.ലോകം അറിയപ്പെടുന്ന പ്രൊഫഷണ്‍ ബോക്‌സറും മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും കൂടിയാണ് മൈക് ടൈസണ്‍.

Please rate this