ഹിറ്റുകള്‍ ചുമന്ന് സിനിമക്കടല്‍ നീന്തി ലാലേട്ടന്‍ No ratings yet.

കാണുന്ന പ്രേക്ഷന് എന്നും കോരിത്തരിപ്പാണ് ലാലേട്ടന്‍ ചിത്രങ്ങള്‍.എന്നും മായാതൈ മനസില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രി ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് മോഹന്‍ലാല്‍

ഇക്കൂട്ടത്തില്‍ ഏറ്റവും അധികം ആരാധകര്‍ പ്രശംസിച്ച ചിത്രങ്ങളില്‍ നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ലൂസിഫര്‍ വരെയുണ്ട്.പോകാം ഒരല്‍പ്പം പിന്നിലേക്ക്

Please rate this