മുല്ലയ്ക്കലിലെ റൌഡി ബേബി…!!! No ratings yet.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ആനയാണ് ബാലകൃഷ്ണന്‍,മുല്ലയ്ക്കലും തകഴിയും അമ്പലപ്പുഴയുമടടക്കം പ്രമുഖ ക്ഷേത്രങ്ങളുടെ ഉത്സവത്തിന് അനിവാര്യതയാണ് ബാലകൃഷ്ന്‍. ചെറുത്തുനില്‍പ്പിന്റെയും നിഷേധത്തിന്‍രെയും ശൗര്യം പുറത്തെടുക്കുന്ന ആനകൂടിയാണ് മുല്ലയ്ക്കല്‍ നന്നെ ചെറുപ്പത്തിലെ താന്തോന്നിത്തരം കൈമുതലായുണ്ടായിരുന്ന കുട്ടിക്കൊമ്പന്‍ ആ കഥയിങ്ങനെ

Please rate this