തൂക്കിലേറ്റപ്പെട്ട ആന…ആദ്യത്തെയും അവസാനത്തേയും No ratings yet.

കുറ്റം ചെയ്താല്‍ ശിക്കനല്‍കുന്നതും ചില അപൂര്‍വ്വമായ കേസുകളില്‍ വധശിക്ഷ നല്‍കുന്നതും നാം കേട്ടിട്ടുള്ളതാണ്.തൂക്കിലേറ്റി മരണം നടത്തിയ നിരവധി കഥകളുണ്ട് പക്ഷെ തൂക്കിലേറ്റപ്പെട്ട ഒരെ ഒരു ആനയെ ചരിത്രത്തിലുണ്ടാകു അത് മേരിയാണ്

കൊലക്കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട ആനയാണ മേരി .ഒരു പക്ഷെ കൊലയാളി മേരി എന്ന പേര് നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാകും

സ്പാര്‍ക്‌സ് വേള്‍ഡ് ഫെയ്മസ് ഷോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് അമേരിക്കയിലാകെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സര്‍ക്കസ് ഷോ ആയിരുന്നു ഇത്. അവരുടെ പരിപാടിയുടെ പ്രധാന ആകര്ഷണം സംഗീതോപകരങ്ങള്‍ വായിക്കുന്ന ബേസ് ബോള് കളിക്കുന്ന ഏഷ്യന്‍ ആനയായിരുന്നു

Please rate this