ആനയ്ക്ക് എന്തിനാ ഈ മദം…??? No ratings yet.

ആഫ്രിക്കന്‍ ആനകളിലും ഏഷ്യന്‍ കൊമ്പന്മാന് ആനകളിലും പ്രത്യേകിച്ച കണ്ടുവരുന്നൊരു ശാരീരിക പ്രത്യേകതയാണ മദം.ഇംഗ്ലീഷില്‍ മസ്ത് എന്ന് അറിയപ്പെടുന്നു

ആനയുടെ വലിയ ചെവിക്കും കണ്ണിനും മധ്യയുള്ള ത്വക്കിനടയില്‍ കാണുന്ന മദഗ്രന്ഥി വീര്‍ത്ത് വലുതാകുകയും അതില്‍ നിന്ന് കൊഴുത്ത ഗ്രാവകം അഥവ മദജലം ഒലിച്ചിറ്ങുകയും ചെയ്യുന്നു ഈ ലക്ഷണം മദപ്പാട് എന്ന് അറിയപ്പെടുന്നു

പായപൂര്‍ത്തിയാകുന്ന ആനകളില്‍ മാത്രമമാണ് മദം കാണാനാകുക.ഏകദേശം 60 വയസുവരെയൊക്കെ ഇത് ഉണ്ടാകും.ആഫ്രിക്കന്‍ ആനകളില്‍ ആണിനൊപ്പം പെണ്ണാനകളിലും മദപ്പാട് കണ്ടുവരുന്നു.ഏഷ്യന്‍ ആനകളില്‍ കൊമ്പനും മോഴയിലും മാത്രമാണ് ാധാരണ മദം ഉണ്ടാകുന്നത്.

Please rate this