മറഡോണയും തേങ്ങയും പിന്നെ ഡിങ്കനും..കാലം പോയ പോക്കേ…!!! No ratings yet.

വീടുകളില്‍ ബാലരമയും ബാലഭൂമിയും ബാലമംഗളവും കാര്യക്കാരായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നുലുട്ടാപ്പി മായാവി,ജമ്പന്‍ സൂത്രന്‍ ഇവെര പോലെ തന്നെ കുട്ടികളെ ഒരുകാലത്ത് ഒരുപാട് ചിരിപ്പിച്ച കുഞ്ഞന്‍ എലിയാണ് ഡിങ്കന്‍

Please rate this