ഒടി മറഞ്ഞ്…ഒടിയന്‍ മാണിക്യന്‍; ബോക്‌സോഫീസിന് പണക്കിലുക്കം…!!! No ratings yet.

ഒടിയന്‍ പ്രീബുക്കിംഗ് കളക്ഷനിലൂടെ നേടിയത് 100 കോടിയ്ക്ക് മുകളില്‍.കളക്ഷനില്‍ കുതിച്ചു ചാടി ഒടിയന്‍ മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചു.

Please rate this