എന്തിനാകും പ്രധാനമന്ത്രി താമര കൊണ്ട് തന്നെ തുലാഭാരം നടത്തിയത്…??? No ratings yet.

ഏകദേശം 111 താമരപ്പൂക്കള്‍ കൊണ്ടാണ് നരേന്ദ്രമോദി തുലാഭാരം നടത്തിയത്.തമിഴ്‌നാട്ടില്‍ നിന്നാണത്രെ പൂക്കളെത്തിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവരം അറിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് വലിയ ആള്‍ക്കൂട്ടമാണ് തടിച്ച് കൂടിയത്. 2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി ഇതിന് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നത്

Please rate this