മീശപ്പുലി മലയിലെ മഞ്ഞല്ല കാണേണ്ടത് ഈ ഏഴാം സ്വര്‍ഗ്ഗത്തിലെ മഴമഞ്ഞാണ്.കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 62കി.മി അകലെ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനായ പൊന്മുടിയിലേക്കൊരു യാത്രയിലാണ് ആനക്കാര്യം ടീം.മഞ്ഞിറങ്ങുന്ന കുന്നിലേക്ക് 22 ഹെയര്‍ പിന് വളവുകള്‍ താണ്ടിയാണ് എത്തേണ്ടത്.വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുള്ള,കടുവചിലന്തി ഒളിച്ചിരിക്കുന്ന പൊന്മുടിയില് ഞങ്ങളെ കാത്തിരുന്നത് മറ്റൊരു കാഴ്ചയാണ്..