ഇന്ത്യയില്‍ 2 സേനയ്ക്കും ഇനി ഒറ്റ തലവന്‍ എന്തിന് ? No ratings yet.

ഇന്ത്യയുടെ കരസേന നാവിക സേന വ്യോമസേന വീഭാഗങ്ങള്‍ക്ക് പ്രത്യേകം സേനതലവന്മാരുടെള്ള നിലവിലെ സംവിധാനം തുടരുമെങ്കിലും ഇവര്‍ക്കുമുകളിലായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവയിലൊരു ഉദ്യോഗസ്ഥനെ നിയമിക്കും.കാര്‍ഗില്‍ യുദ്ധത്തിനു ശേഷം 1999ല്‍ അതായത് 20 വര്‍ഷംമുന്‍പ് ലഭിച്ച നിര്‍ദ്ദേശമാണിപ്പോള്‍ നടപ്പിലാകുന്നത്.മൂന്ന് സേനകളും ഒരു നേതൃത്വത്തിന്‍#റെ കീഴിലാകുന്നതോടെ സേനകളുടെ പ്രവര്‍്തനം ഏകോപിപ്പിക്കാനാകുമെന്നാണ് കനേന്ദ്രത്തിന്റെ അവകാശവാദം.

Please rate this