കേരളക്കരയുടെ ഗജഭീമന്‍.പുതുപ്പള്ളിക്കാരന്‍ കേശു No ratings yet.

കേരളം കണ്ട വമ്പന്മാരായ കൊമ്പന്മാരുെടുയം പൂരകാലങ്ഹളുടെ ചരിത്രം പാടുന്ന ഉത്രാളിക്കാവിെല പൂരനായകന്‍ ഗജഭീമന്‍ കേശവന്‍ പുതുപ്പള്ളി കേശവന്‍

ഉടലും ശരീരഭാരവും എല്ലാം കൂടി നോക്കിയാല്‍ പുതുപ്പള്ളി കേശവനെ തോല്‍പ്പിക്കാന്‍ അധികം ആനക്കൊമ്പന്മാരുണ്ടാകില്ല കേരളത്തില്‍.

ആസാമിലെ വനങ്ങളില്‍ താപ്പാന ആയിരുന്ന ആനയെ കേരളമണ്ണിലേക്കെത്തിച്ചത് കോട്ടയം പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍ വര്‍ഗ്ഗീസ് ആണ്്.2002ല്‍ ഇവിടേക്കെത്തുമ്പോള്‍ പ്രത്യേക തലയെടുപ്പൊന്നുമില്ലാത്ത കേവലം സാധാരണ ഒരാന മാത്രമായിരുന്ന ആന എങ്ങനെ ആനകളിലെ ഭീമസേനനായി എന്നല്ലെ

Please rate this