രാജാവ് ആന…ഏഷ്യയിലെ ഒരുകാലത്തെ ഉയരക്കാരന്‍…!!! No ratings yet.

അസാമാന്യ വലുപ്പവും കാടിളക്കുന്ന തലയുമായി ഒരുകാലത്ത് നേപ്പാളിനെ വിറപ്പിച്ച ആനക്കൊമ്പന്‍.
ഏഷ്യന് ആനകളിലേറ്റവും വലിയ ആനയെന്ന് ലോകം വിളിച്ച രാജ ഗജ്

ഇന്‍ഡോ നേപ്പാള്‍ അതിര്‍ത്തിയിലെ ശിവാലി കുന്ന് താഴ്വരയിലാണ് ബാര്‍ഡിയ നാഷണല്‍ പാര്‍ക്കുള്ളത്.നേപ്പാളിലെ ഏറ്രവും വലിയ റിസര്‍വ് വനമേഖലയാണിത്.968 ചതുരശ്രമികിമീ ആണ് ഇതിന്‍രെവിസ്തിതി.

Please rate this