കേരളത്തില്‍ ട്രെയിോനാടാത്ത രണ്ടേ രണ്ട് ജില്ലകളെ ഉള്ളു ഇടുക്കിയും വയനാടും.രണ്ടും ഹൈറേഞ്ച് ആയതിനാല്‍ അവിടെ കൂടി തീവണ്ടി ഓടുന്നത് അത്ര സുഖകരമല്ലെന്നാണ് വെപ്പ്
പക്ഷെ നമ്മുടെ ഇടുക്കിയില്‍ ഒരുകാലത്ത് തീവണ്ട കൂകിപാഞ്ഞിരുന്നു.മൂന്നാറില്‍ തീവണ്ടിയുണ്ടായിരുന്നു എന്നതിന് ഇനന്നും അവശഷിക്കുന്ന തെളിവുകളുണ്ട്
കുണ്ടള വാലി റെയില്‍വേ അകായിരുന്നു ഇടുക്കിയിലെ മൂന്നാറിലോടിയിരുന്ന റയില്‍വേ ലൈന്‍.
1902 മുതല്‍ 1924 വരെ മൂന്നാറില്‍ നിന്നും കേരള തമിഴ്നാട് അതിര്‍ത്തിയായ കണ്ണന്‍ദേവന്‍ മലനിരകളിലെ ടോപ് സ്റ്റേഷന് വരെ നീണ്ട റയില്‍വേ ആയിരുന്നു കുളണ്ട വാലി.ഇടയ്ക്ക് മധുപ്പട്ടി പാലാര്‍ എന്നിങ്ങനെ സ്റ്റേഷനുകളൊക്കെ ഉണ്ടായിരുന്നുവത്രെ