റൂഹ് അഫ്‌സ കിട്ടാനില്ല…നോമ്പ് കാലത്ത് ഇതില്ലാണ്ട് പറ്റില്ലാ…!!! No ratings yet.

റൂഹ് അഫ്‌സ എന്ന ഉറുദു വാക്കിനന് ആത്മപോഷിണി എന്നാണര്‍ത്ഥം.1907ല്ഡ തെക്കേഏഷ്യയിലെ പ്രധാന യുനാനീ മരുന്നു നിര്‍മ്മാതാക്കാളയാ ഹംദര്‍ദ് സര്‍വ്വകലാശാലയിലെ സ്ഥാപകനായി അറിയപ്പെടുന്ന ഹക്കിം ഹാഫിസ് അബ്ദുള്‍മജീദിന്റെ ഔഷധശാലയിലാണ് റൂഹ് അഫ്‌സ എന്ന പാനീയത്തിന്റെ ജനനം.നൂറ് വര്‍ഷത്തിനുമേല്‍ പഴക്കമുളഅള തികഞ്ഞ ഒറു ദാഹശമിനി.വിഭജനത്തെ തുടര്‍ന്ന പാിസ്ഥാനിലെ കറാച്ചിയിലെത്തിയ മജീദിന്റ മക്കളിലൊരാള്‍ ഈ പാനീയം അവിടെയ്ത്തിച്ചു.ഗാസിയബാദിലെയും ഗുഡാഗാവിലെയും പ്ലാന്റുകളില്‍ വേനല്‍ക്കാല്ത്ത് റൂഹ് അഫ്‌സയുടെ ഉത്പാദനം 3 ലക്ഷം കുപ്പികളാണത്രെ.ഡല്‍ഹിയിലെ മുസ്ലീംങ്ങള്‍്കക് നോമ്പുതുറ നേരത്തെ ദാഹശമിനിയായി പൊതുവെ അവതരിപക്കുന്നത് ഈ പാനീയം ആണ്.

Please rate this