തിളച്ച മണ്ണില്‍ നടക്കും ഇവന്‍ ശരിക്കും കൂള്‍ അല്ലെ ??? No ratings yet.

സാധാരണ ദിവസങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രീ സെല്‍ഷ്യസ് വരെ താപനിലയുള്ള ഈ വമ്പന്‍ മരുഭൂമിയില്‍ ചില ദിവസങ്ങളില്‍ താപനില 50 ഡിഗ്രി കടക്കും മണല്‍പപ്പില്‍ 80 ഡിഗ്രിയോളം താപനിലഉയരും..ഇവിഇവിടെ ഈ കൊടും ചൂടില്‍ കൂളായി ജീവിക്കുന്നൊരു കൂട്ടരെകുറിച്ചാണ് ഈ പറയുന്നത്.

Please rate this