അമ്പരപ്പിക്കും! സാംസങ് ഗ്യാലക്‌സി നോട്ട് 9 No ratings yet.

അമ്പരപ്പിക്കും! സാംസങ് ഗ്യാലക്‌സി നോട്ട് 9.കൂടുതല്‍ സവിശേഷതകള്‍ ഉള്ള എസ് പെന്‍.മുപ്പതടി അകലെ നിന്നു പോലും സ്‌റ്റൈലസ് കൊണ്ട് ഫോണിനെ നിയന്ത്രിക്കാം.സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്സെറ്റ്
128GB മോഡലിന് 6GB റാമും,512GB മോഡലിന് 8GB റാമുമാണുള്ളത്‌. യഥാക്രമം 999.99 ഡോളറും 1249.99 ഡോളറുമാണ് വില.

Please rate this