വെള്ളക്കെട്ടിലേക്ക് വാഹനം ഇറക്കിയാല്‍ ഇന്‍ഷുറന്‍സില്ല No ratings yet.

വെള്ളക്കെട്ുള്ളപ്പോള് വാഹനങ്ങളുമായി പുറത്തേക്കിറങ്ങി എഞ്ചിനില്‍ വെള്ളം കയറുന്ന അവസ്ഥയുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കാനുളള സാധ്യത കുറവാണത്രെ.വാഹനം വെള്ളത്തിലാണെങ്കിലും സ്റ്രാര്‍ട്ട് ആക്കിയാല് #മാത്രമാണ് എഞ്ചിനിലേക്ക് വെള്ളം കയറുന്നത് ഇത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് പരിരകഷയ്ക്കആയോഗ്യത കല്‍പ്പിക്കുന്നതാണ് പുതിയ നിയമം.അതുകൊണ്ട് വെള്ളപ്പൊക്ക കാലത്ത് വാഹനം സ്റ്റര്‍ട്ട് ചെയുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടുന്നത് നല്ലതായിരിക്കും

Please rate this