അയ്യോ ഇതിനെയൊന്നും വളര്‍ത്തല്ലേ…പണി കിട്ടും..!!! No ratings yet.

ലോകത്തെമ്പാടുമുള്‌ള ആളുകള്‍ക്ക് നീരാളി ഭക്,ണങ്ങളോട് പ്രത്യേക താല്‍പര്യം വര്‍ദ്ധിച്ചിട്ുണ്ട്.വലിയ വില നല്‍കിയും നീരാളികളെ വാങ്ങി പാകം ചെയ്യുന്നതായി പഠനങ്ങള്‍ കണ്ടെത്തുന്നു.വ്യാപകമായി നീരാളികളെവളര്‍ത്താന്‍ ആളുകള്‍ ഫാമുകള്‍ തുടങ്ങിയിരുന്നു. പോരാത്തതിന് കടലില്‍ നീരാളികളെ സംരക്ഷിക്കാനായും ഫാമുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അത് കനത്ത പ്രശ്‌നങ്ങളിലാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

Please rate this