ഇനി ഭാവന വേണ്ട; കറുത്തിരുണ്ടവന്‍ വെളിച്ചത്തിലേക്ക്… No ratings yet.

തമോര്‍ഗര്‍ത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ തീ ജ്വാല നിറമുള്ള വലയം ആവരണം ചെയ്തിരിക്കുന്ന തരത്തിലുളഅള ചിത്രമാണ് പുറത്തുവന്നത്,മെസിയോ 87 എന്ന ആകാശഗംഗയിലുളള ബ്ലാക് ഹോളിന്ഡറെ ചിത്രമാണിത്. ഭൂമിയില്‍ നിന്ന് 5.5 കോടി പ്രകാശവര്‍ഷം അകലെയാണിത്.ബ്രസല്‍സ്,ഷാങ്ഹായി,ടോകിയോ,വാഷിംങ്ടണ്‍.സാന്റിയാഗോ തായ്‌പേയ് തുടങ്ങിയിടങ്ങളിലൊരെ സമയം വാര്‍ത്താസമ്മേളനം നടത്തിയാണ് ഈ ചരിത്രനിമിഷം ശാസ്ത്രജ്ഞര്‍ ലോകത്തെ അറിയിച്ചത്.

Please rate this