ചാണക്യ ബുദ്ധിയ്ക്ക് പിന്നിലെ ആ ചാണക്യന്‍…!!! No ratings yet.


കൂര്‍മ്മ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പലരെയും നാം വിളിക്കുന്നൊരു പേരാണ് ചാണക്യന്‍. ശരിക്കും ചാണക്യന്‍ ആരാണെന്ന് അറിയാമോ. അര്‍ത്ഥശാസ്ത്രത്തിന്റെ പിതാവ് എന്നാകും ഉത്തരം അറിയാം ആ ചാണക്യ ബുദ്ധിയെ കുറിച്ച് കൗടില്യന്‍ വിഷ്ണുഗുപ്തന്‍ തുടങ്ങിയ പേരുകളില്‍ ചരിത്രത്തില്‍ എഴുതപ്പെട്ട ആളാണ് ചാണക്യന്‍. നമ്മുടെ ഭാരത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു ഒറ്രവാക്കില്‍ ചാണക്യന്‍.ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ട് മുന്‍പ് ജീവിച്ചിരുന്നുവെന്ന കരുതപ്പെടുന്നു.

Please rate this