ആഗ്യത്തിന് ഇവിടെ ഒദ്യോഗിക പദവി ! No ratings yet.

കൈകള്‍ കൊണ്ടു മറ്റ് ശരീരഭാഗങ്ങള്‍കൊണ്ടും ആംഗ്യംകാണിച്ച് ആശവയിനിമയം നടത്തുന്ന രീതിയ്ക്കായി ഉപയോഗിക്കുന്നതാണ് ആഗ്യഭാഷ അതവ ഗെസ്‌റ്റേര്‍സ്,പൊതുവ കേള്‍വിശക്തിയില്ലാതതവയും മൂകരും പ്രധാനമായും ഉപയോഗിക്കുന്ന ഈ ആശയവിനിമയ ഉപാധിയാണ്.കാര്യങ്ങള്‍ പെട്ടെന്ന് അറിയിക്കാന്‍ ചില അവസരങ്ങളില്‍ സംസാരശേഷിയുള്ളവരും ആംദ്യഭാഷ ഉപയോഗിക്കാറുണ്ട്,സംസാരിക്കുന്ന ഭാഷ അറിയാത്തവരോട് ആശയവിനിമയം നടത്താനും ആംഗ്യഭാഷയാണ് ഏക പോംവഴി.

Please rate this