ഏത് സമയവും പുസ്തകത്തിനകത്ത്…ഇതെന്ത് പഠിക്കാനോ ??? No ratings yet.

ഇരട്ടവാലന്‍ വാലന്‍ മൂട്ട തുടങ്ങിയ പേരുകളില്‍ നമ്മുടെ നാടുകളില്‍ ്‌റിയപ്പെടുന്ന സില്‍വര്‍ഫിഷ് ഷഡ്പദങ്ങളിലെ ചിറകില്ലാത്ത കുഞ്ഞന്മാരാണ് ഈ ജീവികള്‍.

മീനുകളെ പോലെ വഴുതി മാറുന്ന തിളിക്കമുള്ള ശരീരമുള്ള ഇവ ഞൊടിയിടയില്‍ നമ്മുടെ കണ്ണുവെട്ടിച്ച് പുസ്‌കതത്തിലെവിടോ ഒളിക്കും.ഏകദേശം 1 ഇഞ്ചോളം വലുപ്പമുള്ള കുഞ്ഞ് ജീവി

Please rate this