ദക്ഷിണകൊറിയ കയറ്റുമതി ചെയ്യുന്നത് ഉത്പന്നങ്ങളല്ല..ഇതാണ്??? No ratings yet.

രാജ്യം നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് യുവജനതയുടെ രക്ഷ.പഠനം പൂര്‍ത്തിയാക്കുന്ന യുവാക്കെ തൊഴിലില്ലായ്മ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്നുറപ്പാണ് ,അവരെ സംരക്ഷിക്കാനായി വിദേശ രാജ്യങ്ങളിലേക്ക കയറ്റി അയക്കുകയാണ് സര്‍ക്കാര്‍.അഭ്യസ്ത വിദ്യരായ യുവാക്കളെ ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് അയക്കാന്‍ ഗവണ്‍മെന്റ് തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ ഉണ്ട്. അതിനായി രജിസ്റ്റര്‍ ചെയ്യുന്ന ബിരുദധാരികളുടെ എണ്ണം എല്ലാവര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2013-ല്‍ ആരംഭിച്ച K-move എന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമിലൂടെ 70 രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍യ ുവാക്കള്‍്കക് മുന്നില്‍ അവതരിപ്പിച്ചു.

Please rate this