ആനമെലിഞ്ഞാല്‍…അലങ്കരിച്ച് പെരുപ്പിക്കും; ഇത് തികിരിയുടെ ദുരിതം No ratings yet.

ഏകദേശെ 70 വയസിനോടടുത്തു പ്രായമായ ആനയെ കണ്ടെത്തുമ്പോള്‍ മൃതപ്രായമായ അവസ്ഥയിലായുരുന്നുഎഴുന്നള്ളിപ്പുകളില്‍ മറ്റാനകര്‍ക്കൊപ്പം നിന്ന ആനയുടെ മെലിഞ്ഞൊട്ടിയ ശരീരത്തില്‍ പ്രത്യേക തുണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.കിമി നടന്ന ആന അവശനായിരിുന്നു.എല്ലുകള്‍ പുറത്തേക്ക് ഉന്തിയ ആനയുടെ പേര് തികിരി എന്നാണത്രെ.സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആണ് ആനയുടെ ദുരിത കഥ പുറംലോകത്തെ ്‌റിയിച്ചത്, തളര്‍ന്ന് നിലത്തുവീണുകിടക്കുന്ന തികിരി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്നാണ് പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്.

Please rate this