ഏരിയ 51 അമേരിക്ക ലോകത്തില്‍ നിന്ന് ഒളിപ്പിച്ച ഇടം…!!! No ratings yet.

ചോദ്യങ്ങള്‍ മാത്രം ഉയര്‍ന്നിട്ടും ഇന്നും ഉത്തരമില്ലാത്ത ചോദ്യായി അവശേഷിക്കുന്ന ആര്‍ക്കും പ്രവേശനമില്ലാത്ത ഒരിടം ഏരിയ 51 നെകുറിച്ച്അറിഞ്ഞ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാം

ലോകത്തില്‍ ഉള്ള ഏറ്റവും രഹസ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണ് സൈബര്‍ ഇടത്തില്‍ ഏരിയ 51.ഇവിടെ എന്താണ് നടക്കുന്നതെന്ന് ആര്‍്കകും അറിയില്ല അതുകൊണ്ട് തന്നെ സംശയങ്ങള്‍ മാത്രമാണ് നമുക്കുള്ളത്.

അമേരിക്കയിലെ നെവാദ മരുഭൂമിയിലാണ്് ഈ ഏരിയ 51 വിസ്തൃതമായ ഒഴിഞ്ഞുകിടക്കുന്ന ഇവിടെയാണ് അമേരിക്കയുടെ എയര്‍ ഫോഴ്്‌സ് സംവിധാനം പുറമെ അറിയപ്പെടുന്നത് ഏരിയ 51.

പുറമെ നിന്നുള്ള ആളുകള്‍ക്ക് ഈ പ്രദേശത്ത് വിലക്കുണ്ട്.അതുകൊണ്ട് തന്നെ ശരിക്കും ഇതിനുള്ളില്‍ എന്തൊക്കെ നട്കകുന്നുവെന്ന് പുറംലോകത്തിന് അറിയില്ല.സൈനിക നിയമന്ത്രണത്തിലുള്ള പ്രദേശമാണെന്നു ചിത്ര്ഹളുടെക്കാനോ അനിയന്ത്രിതമായി കടക്കാനോ ശ്രമിക്കരുതെന്നുമുള്ള ഒന്നിലേറെ മുന്നറിയിപ്പ് സന്ദേശങ്ങളാണ് ആകെ കാണാനാകുന്നത്.

Please rate this