എന്താണ് ISO..??? 4.5/5 (2)

ക്യാമറയുടെ സെൻസിറ്റിവിറ്റിയാണ് ഐഎസ്ഒ കൊണ്ട് അർഥമാക്കുന്നത്. ഐഎസ്ഒ കൂടുന്നതിനനുസരിച്ച് ചിത്രങ്ങളിൽ നോയ്സ് കൂടും. പ്രഫഷനൽ രീതിയനുസരിച്ച് ഐഎസ്ഒ 100 ലാണ് നോയ്സ് ഇല്ലാത്ത നല്ല പടങ്ങൾ കിട്ടുക.

Please rate this

ക്യാമറകള്‍ വിവിധയിനം.. 5/5 (1)

ഒരു ക്യാമറ കൈയില്‍ കിട്ടിയാലുടന്‍ ചിത്രങ്ങളെടുക്കാമെന്ന ധാരണയേ വേണ്ട.അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ അറിഞ്ഞിട്ടു വേണം ക്യാമറ കൈയിലെടുക്കാന്‍.ഇതില്‍ ഏറെ പ്രധാനം നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ക്യാമറ തന്നെ.ഇന്ന് വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

Please rate this