കേരളത്തെ നടുക്കിയ മഹാപ്രളയം കടന്നു പോയി.ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള പ്രയത്നത്തിലാണ് ജനങ്ങള്‍.പ്രളയകാലത്തെ ഐക്യത്തില്‍ നിന്ന് അകന്ന് രാഷ്ട്രീയ പ്രത്യാരോപണങ്ങളിലേക്ക് കടന്നിരിക്കുകയാണ് കേരള രാഷ്ട്രീയം.ആഘാതങ്ങലും അപകടങ്ങളും രാഷ്ട്രീയകാര്യമാകുമ്പോള് സംസാരിക്കേണ്ട ഉത്തരവാദിത്തം പ്രതികരിക്കുന്ന ജനതയ്ക്കുണ്ട്.