ഒരു ക്യാമറ കൈയില്‍ കിട്ടിയാലുടന്‍ ചിത്രങ്ങളെടുക്കാമെന്ന ധാരണയേ വേണ്ട.അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ അറിഞ്ഞിട്ടു വേണം ക്യാമറ കൈയിലെടുക്കാന്‍.ഇതില്‍ ഏറെ പ്രധാനം നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ക്യാമറ തന്നെ.ഇന്ന് വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.