കുന്നംകുളത്ത് അഴക് വിരിയിച്ച കൊല്ലത്തെ ആന;ശിവ No ratings yet.

അരുണാചല്‍പ്രദേശിലെ ഉള്‍ക്കാടുകളിലെവിടെ പിറന്നുവീണ ആനയാണ് ഈ കരിവീരന്‍.

അവിടെ നിന്ന് ആറാംവയസസില്‍ പുതുപ്പള്ളി പോത്തന്‍വര്‍ഗ്ഗീസ് വഴി കൊല്ലത്തെ തടത്താവിള ആനതറവാട്ടിലേക്കും എത്തപ്പെട്ടു ശിവ.

Please rate this