തായ് രാജാവിന്റെ അംഗരക്ഷക റാണിയായത് ഒരു രാത്രി കൊണ്ട്‌..!!! No ratings yet.

പുതിയ രാജാവ് മഹാവജിറലോംഗ് കോണാണ് അപ്രതീക്ഷിത പ്രഖ്യാപിനത്തിലൂടെ ശ്രദേേധയനാകുന്നത്.തന്റെ സുരക്ഷയ്ക്കായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥയയാണ് രാജാവ് വിവാഹം ചെയ്യുന്നത്.ഇവര്‍ തമ്മില് പ്രണയത്തിലായിരുന്നതായുള്ള വാര്ത്ത രാജകുടുംബം തള്ളി. ഭരണഘടനപരമായ രാജവാഴ്ച നിലനില്‍ക്കുന്ന തായ്‌ലന്‍ഡഡില്‍ നിയമാനുസൃതമായാണ് പുതിയ രാജാവായി കാരന്‍ മഹാവജിറലോംഗ് കോണിനെ തെരഞ്ഞെടുത്തത് രാമ പത്താമന്‍ എന്ന പേരിലാകും പുതിയ രാജാവ് അറിയപ്പെടുന്നത്.

Please rate this