ഓവല്‍ ഓഫീസ് ടട്രംപിന് മുന്നെ അധികാരത്തിലിരുന്ന പ്രമുഖരായ പ്രസിഡന്#റുമാരുടെയൊക്കെ ഔദ്യോഗിക ാേഫീസ് ആയിരുന്നുഅവിടെ കാലങ്ങളായി കിടക്കുന്നൊരു മേശയുണ്ട്.മരത്തടിയും ലെതറും ഉപയോഗിച്ച് പണിതീര്‍ത്തത്. 1880ല്‍ വിക്ടോറിയ രാജ്ഞി രാഷ്ട്രപതി റഥര്‍ഫോര്‍ഡ് ബി ഹെയ്സിന് നല്കിയ സമ്മാനമായിരുന്നു റെസല്യൂട്ട് ഡെസ്ക്. ഫ്രാങ്ക്ലിന് റൂസ്വെല്റ്ര പ്രസിഡന്റ് പദത്തിലെത്തിയപ്പോള്‍ ഈ ടെസ്ക്കില്‍ രാഷ്ട്രപതിയുടെ മുദ്രവെച്ചൊരു വാതില്‍ കൂടി പണിതീര്‍ത്തു