സ്റ്റീഫനും രാജയും മുട്ടിയാല്‍…എല്ലാം തകര്‍ക്കും…!!! No ratings yet.

കളക്ഷനും റെക്കോര്‍ഡുകളും തന്നെയാണ് വീണ്ടും ലാലേട്ടനെയും മമ്മൂക്കയുടെയും ആരാധകരൈ രണ്ട് ധ്രുവത്തിലാക്കിയത്.

മാര്‍ച്ച് 28ന് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ തിയേറ്ററുകളിലെത്തുന്നതുംവരെ പ്രശ്‌നങ്ങളൊന്ുമുണ്ടായിരുന്നില്ല ട്രെയിലര്‍ ലോഞ്ചിനടക്കം ഒറെ സദസില്‍ ഇരുതാരങ്ങളും പരസ്പരംസിനിമകള്‍ക്ക് ആശംസകള്‍ നേര്‍്‌നനാണ് പിരിഞ്ഞത്

പിന്നീട് തിയേറ്ററുകളില്‍ സ്റ്റീഫന്‍ നെടുമ്പുള്ളി വീണ്ടുമൊരു ആടുതോമസ്‌റ്റൈലില്‍ കസറിയപ്പോഴും ലാലേട്ടന് കൈയ്യടിച്ച് പ്രോത്സാഹനം നല്‍കുന്ന മമ്മൂക്ക ഫാന്‍സിനെ കണ്ടിരുന്നു. 8 ദിവസം കൊണ്ടാണ് ലൂസിഫര്‍ 100 കോടിയെന്ന മാജിക് നമ്പര്‍ തൊട്ടത്.

അതിനു പിന്നാലെ മധുരരാജയുടെ പ്രീ ലോഞ്ചിനിടെ മമ്മൂട്ടിയുടെ പ്രസംഗത്തിന്റെ ചുവടുപിടിച്ചായിരുന്ു ആരാധകരുടെ അടിപിടിയുടെ തുടക്കം .മധുരരാജയ്ക്ക് കോടികളുടെ ആവശ്യമില്ല 3.35 ലക്ഷം മനസുകളിലേക്കാണ് കയറേണ്ടെതന്നായിരുന്നു മമ്മൂക്കയുടെ വാക്കുകള്‍.

Please rate this