ആമസോണിലെ ഈ നദിയില്‍ വീണാല്‍ പൊള്ളലേറ്റു മരിക്കും!!! No ratings yet.


സദാ സമയവും തിളച്ചു മറിയുന്ന നദിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യന്‍ ഈ നദിയില്‍ വീണാല്‍ പൊള്ളലേറ്റു മരിക്കും.ആമസോണ്‍ കാട്ടിലാണ് സംഭവം. ആമസോണ്‍ എന്നു കേട്ടാല്‍ നമ്മള്‍ മലയാളികള്‍ ഓര്‍ക്കുക കൂറ്റന്‍ അനാക്കോണ്ട പാമ്പും പിന്നെ വെളിച്ചം കടന്നെത്താത്ത ഖോര വനങ്ങളും ആണ്.നഷ്ടപ്പെട്ട സംസ്‌കാരവും സ്വര്‍ണ നിക്ഷേപങ്ങളുടെ പുരാത കഥകളും തേടിയെത്തുന്ന ആമസോണില്‍ അതിശക്തമായ ആത്മാക്കളധിവസിക്കുന്നെന്ന് മന്ത്രവാദികള്‍ വിശ്വസിക്കുന്ന ഒരു നദിയുണ്ട്.

Please rate this