ആട്ടിയോടിച്ചാലും കാക്കയ്ക്ക് മനുഷ്യനില്ലാണ്ട് പറ്റൂലാ.. No ratings yet.

പക്ഷികളില് #ഏറ്റവും ബുദ്ധിശക്തിയുള്ളതെന്ന് വിക്കീപീഡിയയുടെ അംഗീകാരം ലഭിച്ചവയാണ് നമ്മുടെ കാക്കള്‍.കാര്യം ശരിയാണ്.

കൗശലത്തിലും ശ്രദ്ധയിലും കാക്കള്‍ മുന്നിലാണ്.തന്നെക്കാള്‍ വലുപ്പമേറി യനായകളെ പോലും വിരട്ടി യോടിക്കാന# ഈ പക്ഷിയ്ക്ക് സാധിക്കും.അതുപോലെ നമ്മുടെ ഗൈന്ദവവിശ്വാസങ്ങളില്‍ കാക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്.എന്കാണ് ബലിയിടുന്നിടത്ത് കാക്കയ്കക് കാര്യം അറിയാം കാകനെ കുറിച്ച്.

കോര്‍വസ് ജീനസില്‍പ്പെട്ട പക്ഷികുടുംബത്തിലെ അംഗമാണ് കാക്.മദ്ധ്യേഷ്യയിലാണ് ജനനം.പിന്നീട് ലോകം മുഴുവന്‍ എത്തിച്ചേര്‍ന്നവരാണ് ഇവ.കപ്പല്‍ യാത്രകളാണ് കാക്കളുടെ വ്യാപനത്തിന് പിന്നില്‍

മനുഷ്യന ആശ്രയിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണിവ മനുഷ്യന്‍ സമൂഹമായി ജീവിതം തുടങ്ങിയപ്പോഴെ ഇവയും നമുക്കൊപ്പമുണ്ട്.

ശരീരത്തിന്റെ വലുപ്പംവെച്ചു നോക്കിയാല്‍ വലിയ തലച്ചോറാണ് കാക്കയുടേത് ബുദ്ധിയില്‍ ആള്‍്കകുരങ്ങിനെക്കാള്‍ ഒറുപടി മുന്നില്‍.
തെക്ക് പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ന്യൂ കാലഡോണിയയില്‍ ഉള്ള കാക്കകള്‍ (Corvus moneduloides ) ആണ് പക്ഷികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടിയ ബുദ്ധിശക്തി പ്രകടിപ്പിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്.

Please rate this