കടലിലെ ചതുരക്കട്ടകള്‍; ക്രോസ് സീ എന്താണ് ??? No ratings yet.

നീളത്തില്‍ ഒന്നിനു പിറകെ ഒന്നായി തീരത്തേക്കടിക്കുന്നതീരമാലകള്‍ സമചതുരമോ ദീര്‍ഘചതുരമോ ആ ആകൃതിയിലെത്തുന്ന പ്രതിഭാസത്തെ ക്രോസ് സീ എന് പറയുന്നു.തീരത്തോടു ചേര്‍ന്നുള്ള തിരമാലകള്‍ ശക്തിയാര്‍ജ്ജിക്കുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാകുക.കൃത്യമാ അളവലില്‍ രൂപമെടുക്കുന്ന ഈ ചതുര തിരമാലകള്‍ മിനുട്ടുക്#ക്കുള്ളില്‍ അപ്രത്യക്ഷമാകാനും സാധ്യതയുണ്്.

Please rate this