മുറിവേറ്റാല്‍ ആരായാലും ചോരപൊടിയും..ഈ മരമായാലും..!!! No ratings yet.

ഡ്രെസീന സിന്നബാരി എന്ന പേരില്‍ അറിയപ്പെടുന്നൊരു മരമുണ്ട്, ്്.ഇന്ത്യന് മഹാസമുദ്രത്തില്‍ സ്ഥിലെ യൈമന്റൈ തീരത്തുനിന്ന് ഏകദേശം 250 മൈല് #അകലെയാണ് സൊകോത്ര ദ്വീപുകള്‍.നാലു ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഇവിടെയുള്ള പ്രധനൃാന വ്യക്ഷമാണ് ഡ്രാഗണ്‍ ബ്ലഡ് ട്രീ.ഈ മരത്തിലൊരു പോറലുണ്ടാക്കിയാല്‍ ഊറി വരുന്ന കറ നല്ല ചോരയുടെ നിറമായിരിക്കും.്വീീപിലേ എറ്റവും സുന്ദരമായ ഈ മരം കണ്ടാല്‍ ഒരു കുടപോലെ തോന്നും.മരത്തിന്‍രെ ചുവന്ന നിരത്തിലുള്ള നീര് വ്യാളിയുടെ രക്തമാണൈന്ന് ആളുകള് വിശ്വസിക്കുന്നു അതുകൊണ്ടാണ് ഇതിനെ ഡ്രാഗണ്‍ ബ്ലഡ് ട്രീ എന്ന് വിളിക്കുന്നത്.

Please rate this