വീരകഥകളിലെ മറ്റൊരു ഇതിഹാസം; വിശ്വസ്തതയുടെ ഗജരൂപം രഘു…!!! No ratings yet.

ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്ത്രില്‍ 1946ല്‍ ശ്രീ ചിത്തിരതിരുനാള്‍ രാജാവ് നന്നിടയ്ക്കിരുത്തിയ ഗജവീരന്‍

കോന്നിക്കൂട്ടിലുണ്ടായിരുനന ആനക്കുട്ടിയെ കണ്ട് അതിയായ മോഹം തോന്നിയാണ് ാദാവ് മൂന്നു വയസുതിയകാത്ത അവനെ ആറമുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുന്നത്.വളര്‍ന്നതോടെ അവന്‍ ആറ്മുളയുട അഭിമാനമായി മാറി

അക്കലാത്് കുളികഴിഞ്ഞെത്തുന്ന രഘുവിനൈ കാത്ത് നാട്ടുവഴിയില്‍ അമ്മമാര്‍ പഴങ്ങളും മറ്രുമായി കാത്തുനില്‍ക്കും.രഘുവിന് ആര്‍ക്കും വായില്‍ ഭക്ഷണം വെച്ചു കൊടുക്കാം.

Please rate this