മരണം സംഭവിച്ചാല്‍ ഇവിടെ ഒരാളുടെ വിരല്‍ മുറിച്ചേ പറ്റു.. No ratings yet.

ന്യൂഗിനിയയിലെ പാപ്ുവ പ്രവിശ്യയിലെ ബാലീംതാഴ്വരയിലെ കുഗ്രമാങ്ങളില്‍ അധിവസിക്കുന്ന ഗോത്ര ജനതയാ് ഡാനി.ഇവിടെത്ത് സ്ത്രീകളില്‍ ഭൂരിഭാഗത്തിന്റെയും കൈവിരലുകള്‍ മുറിച്ചു മാറ്റിയിരിക്കുന്നത് കാണാം.മരിച്ചവരുടെ ആത്ാവ് ജീവിച്ചിരിക്കുന്നവവരരില്‍ പ്രവേശിക്കാതിരിക്കാനാണ് ഈ പ്രവര്‍ത്തി.ഏറ്രവും അടുപ്പക്കാരുടെയോ ബന്ധുക്കളുടെയോ വിരല്‍ മരണാന്തര കര്‍മ്മത്തിനു ശേഷെ ഉടന്‍ മുറിയ്ക്കും. കല്ലുകൊണ്ടുണ്ടാക്കി കത്തി ഉപയോഗിച്ചാണ് വിരല്‍ പകുതി മുറിച്ചു മാറഅരുന്നത്.ഈ സമയത്തെ വേദന കാരണം ആത്മാവ് പേടിച്ച് ഗ്രാമം വിടുമെന്നാണ് ഗോത്രത്തിന്റെ വിശ്വാസം. സ്വയം മുറിയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബലം പ്രയോഗിച്ചെങ്കിലും ഉത് നടപ്പിലാക്കും. വിരല്‍ മുറിച്ചില്ലെങ്കില്‍ ആത്മാവ് കുടുംബത്തെ ശല്യപ്പെടുത്തുമെന്നാണ് കരുതുന്നത്.

Please rate this