മഷിനോട്ടത്തിന് എന്തിനാ വെറ്റില; ഇതിനെന്താ ഇത്ര പ്രാധാന്യം No ratings yet.

കേരളത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് വെറ്റിലകൃഷി കൂടുതസായി കണ്ടുവരുന്നത് തെങ്ങിന്‍തോ്പപുകളില്‍ ഒരിടവിളയായും വെറ്റിലക്കൊടികളില്‍ ഇത് കൃഷിചെയ്യുന്നുണ്ട്.മുറുക്കാന്‍ മാത്രമല്ല ഔഷധമായും അതിനൊപ്പം വിശിഷ്ാടവസരങ്ങളിലും വെറ്റിലയ്ക്ക വല്യ സ്ഥാനമുണ്ട്

Please rate this