സിഗരറ്റോളം വരില്ലെങ്കിലും ഇതും അപകടം…!!! No ratings yet.

കണ്ടാല്‍ സിഗരറ്റ് പോലയിരിക്കുന്ന ഒന്നാണ് ഇലക്്‌ട്രോണിക് സിഗരറ്റും.ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നമാണിത്..സാധാരണ സിഗരറ്റേലതു പോലെ നിക്കോട്ടിനും കത്രിമ രുചികളും ചേര്‍ത്തിട്ടുണ്ട്.വ്യത്യാസം എന്താണെന്നാല്‍ ദ്രവരൂപത്തിലാണ് ഇത് അകത്തേക്ക് വലിക്കുന്നത്.പുകയ്ക്ക് പകരം ആവിയാണ് വലിച്ചെടുക്കുന്നത് എന്നത് തന്നെ. സാധാരണ കടകളില്‍ നിന്ന് ഇ സിഗരര്‌റ് ലഭിക്കില്ല ഇ കൊമേഴ്‌സ സ്ഥാപനങ്ങളിലൂടെ വാങ്ങാനെ നടത്തും. 2003ല്‍ ഒരു ചൈനീസ് ഫാര്‍മസിസ്റ്റാണ് ഇ സിഗരറ്റ് കണ്ടെത്തുന്നത് 2018ലെ കണക്കനുസരിച്ച് വിപണികളിലേറ്റും കൂടതുല്‍ ഇ സിഗരറ്റ് എത്തിക്കുന്നതും ചൈന തന്നെയാണ്

Please rate this