വെള്ളാനകളുടെ നാട്…ആരാ ഈ വെള്ളാന No ratings yet.

ശരീരത്തില്‍ പിഗ്മേന്റേഷന്‍ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ആല്‍ബിനോ എന്ന് പറയുന്നത് കണ്‍പീലികളടക്കം സറീരം മുഴുന്‍ വെളുത്തിരിക്കും.മനുഷ്യരില്‍ മാത്രമല്ല മറ്റ് ജീവികളിലും ഇത് കണ്ട് വരുന്നു.പൊതുവെ ലോകത്ത് ആല്‍ബിനോകളുടെ ജീവിതം അത്ര സുരക്ഷിതമല്ലെങ്കിലും ആനകളുടെ കാര്യത്തില്‍ തായ്‌ലന്‍ഡില്‍ വെള്ളാനകള്‍ രാജപദവിക്ക് തുല്യമായ രീതിയിലാണ് ജീവിക്കുന്നത്

Please rate this