പുന്നയ്ക്ക കൊണ്ട് ഗോലികളിച്ച ബാല്യം..!!! No ratings yet.

കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും അപൂര്‍വ്വമായി ആഫ്രിക്ക മലേഷ്യ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കണ്ടുവരുന്ന ചെടി.മണലില്‍ വളരെ നന്നായി വളരുന്നതിനാല്‍ തണല്‍ വ്യക്ഷമെന്ന നിലയിലും പുന്നയെ വിശുദ്ധ വ്യക്ഷമെന്ന് കരുതുന്ന ജനങ്ങളുണ്ട്. ഈര്‍പ്പമുള്ളിടത്തെ പുന്നവളരാറുള്ളു അതുകൊണ്ട് പുന്നയുള്ള പറമ്പില്‍ കിണല്‍ കുത്തിയാല്‍ വേഗം വെള്ളം കിട്ടുമെന്ന് പൂര്‍വ്വികര്‍ ചിന്തിച്ചിരുന്നു.കലോഫില്ലം ഇനോഫില്ലം എന്ന ശാസ്ത്രനാമത്തിലാണ് പുന്ന അറിയപ്പെടുന്നത്

Please rate this