എവറസ്റ്റിനെ പോലും മുക്കാം ഇവിടെ..!!! No ratings yet.

സമുദ്രങ്ങളില്‍ ഏറ്റവും ആഴംകൂടിയതും ഭൂമിയിലെ ഏറ്റവും അഗാധമായ സ്ഥലവും ഒരിടത്ത് തന്നെ. അതാണ് ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ച്.പതിനൊന്ന് കിലോമീറ്റര്‍ ആഴവും 69 കിലോമീറ്റര്‍ വീതിയുണ്ട്, ഗ്വാം ദ്വീപിന്റെ തെക്ക് കിഴക്ക് മുതല്‍, മരിയാന ദ്വീപുകളുടെ വടക്ക് പടിഞ്ഞാറുവരെ, 2550 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചര്‍ ഡീപ്.

Please rate this