ഇത് പഴങ്ങളുടെ റാണി…നിങ്ങളറിയും..!!! No ratings yet.

കുടംപുളിയുടെ കുടുംബക്കാരനായ മാംഗോസ്റ്റീന്‍ പഴങ്ങളുടെ റാണി എന്നാണ് അറിയപ്പെടുന്നത്.ഇന്തോനേഷ്യന്‍ സ്വദേശിയാണ് മാംഗോസ്റ്രീന്‍.മധുരമുള്ള പഴങ്ങളാണ് ഇതിന്റെ പ്രത്യേകത.ഇലകള്‍ വലുതും ഇരുണ്ട പച്ചനിറത്തോട് കൂടിയതുമാണ്.ഏകദേശം 25 മീറ്ററോളം ഉയരത്തില്‍ മരം വളരും.ശാഖകളുടെ അറ്റത്താണ് കായ്കകള്‍

Please rate this