മൂന്ന് വട്ടം വിളിച്ചാല്‍ മുന്നിലെത്തും ബ്ലഡി മേരി…!!! No ratings yet.

ഒരു മെഴുകുതിരി വെട്ടത്തില്‍ ഇരുട്ട് മുറിയില്‍ കണ്ണാടിയ്ക്കരുകില്‍ നിന്ന് മൂന്ന് തവണം ബ്ലഡി മേരി ന്നു വിളിച്ചാല്‍ മേരി വരും ഓജോ ബോര്‍ഡ് പോലെ ലോകത്ത് വിശ്വസിക്കപ്പെടുന്ന ഒന്ന് ആരാണ് ബ്ലഡി മേരി

500 വര്‍ഷത്തിലേറെയായി ദുരൂഹമായ കഥാപാത്രമാണ് മേരി ഇംഗ്ലണ്ട് രാജകുടുംബ ചരിത്രത്തിലെ ആദ്യ രാജ്ഞി.

1516ല്‍ ഹെന്ററി എട്ടാമന്റെ പുത്രിയായി ഇംഗ്ലണ്ടില്‍ ജനനം.തനിക്കു ശേഷം രാജ്യം ഭരിക്കാന്‍ ആണ്‍ കുഞ്ഞിനെ ആഗ്രഹിച്ച രാജാവിന് ലഭിച്ചത് പക്ഷെ പെണ്‍ കുട്ടി.ഇതില് അസ്വസ്ഥനായി ഹെന്ററി ഭാര്യയെ ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്തു പക്ഷെ ആ ബന്ധത്തിലും ഒരു മകളാണ് ജനിച്ചത്. എലിസബത്ത്.

Please rate this